കടക്കെണിയിൽ നിന്നും എങ്ങനെ രക്ഷപെടാം ???
WealthWisdom with CIBY K.C., Wealth Coach
8 modules
മലയാളം
Access for 30 days
കടം ഇല്ലാതാക്കുന്നതിൽ പ്രാവീണ്യം നേടുക! നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ ചുമതല ഏറ്റെടുക്കുക!!!
Overview
കടക്കെണിയിൽ കുടുങ്ങിയോ?
ഉറക്കമില്ലാത്ത രാത്രികളും നിരന്തരമായ സാമ്പത്തിക വേവലാതികളും നിങ്ങളുടെ കൂട്ടാളികളാണോ?
മനസ്സമാധാനവും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള അവസരവും നിങ്ങൾ അർഹിക്കുന്നു.
കടത്തിൻ്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനും, സുരക്ഷിതമായ സാമ്പത്തിക ഭാവി സൃഷ്ടിക്കുന്നതിനുമുള്ള പ്രായോഗിക നടപടികൾ പഠിപ്പിക്കുന്ന മലയാളത്തിലുള്ള ഓൺലൈൻ കോഴ്സ്.
-സിബി
Key Highlights
പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ ?
അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നത് എങ്ങനെ ?
എങ്ങനെയാണു കടത്തിൽ നിന്നും രക്ഷ പെടാനുള്ള തന്ത്രങ്ങൾ ഉണ്ടാക്കുന്നത്?
കടം ഇല്ലാതാക്കാനുള്ള നിങ്ങളുടെ പ്ലാൻ
എങ്ങനെ പ്ലാൻ നടപ്പാക്കണം?
What you will learn
പണം വരുന്ന വഴികൾ
ജോലി, ഫ്രീലാൻസർ, ബിസിനസ്സ്, നിക്ഷേപം
ചെലവ് നിയന്ത്രിക്കാനുള്ള സൂത്രവാക്യം
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സാമ്പത്തിക അച്ചടക്കത്തിനുള്ള നിങ്ങളുടെ സൂത്രം
3 തന്ത്രങ്ങൾ
രക്ഷ പെടാൻ 3 മാർഗങ്ങൾ
കടം വീട്ടാൻ ഒരു പ്ലാൻ
പ്ലാനുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
നടപ്പാക്കുമ്പോൾ വരുന്ന തടസ്സങ്ങൾ
പ്ലാൻ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകാവുന്ന തടസ്സങ്ങൾ എങ്ങനെ പരിഹരിക്കണം .
Modules
കടക്കെണിയിൽ നിന്നും എങ്ങനെ രക്ഷപെടാം ???
3 attachments • 8.55 mins
കടക്കെണിയിൽ നിന്നും എങ്ങനെ രക്ഷപെടാം ??? വീഡിയോ 1
കടക്കെണിയിൽ നിന്നും എങ്ങനെ രക്ഷപെടാം??? വീഡിയോ 2
Introduction വീഡിയോ 3
1 . പണം വരുന്ന വഴികൾ
3 attachments • 7.05 mins
പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ ?
Module 1 പണം വരുന്ന വഴികൾ
3 pages
Module 1 വീഡിയോ ക്ലാസ്സ്
2 . ചെലവ് നിയന്ത്രിക്കാനുള്ള സൂത്രവാക്യം
3 attachments • 11.16 mins
അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നത് എങ്ങനെ ?
Module 2 ചെലവ് നിയന്ത്രിക്കാനുള്ള സൂത്രവാക്യം
3 pages
Module 2 വീഡിയോ ക്ലാസ്സ്
3 . 3 തന്ത്രങ്ങൾ
3 attachments • 3.7 mins
എങ്ങനെയാണു കടത്തിൽ നിന്നും രക്ഷ പെടാനുള്ള തന്ത്രങ്ങൾ ഉണ്ടാക്കുന്നത്?
Module 3.3 തന്ത്രങ്ങൾ
2 pages
Module 3 വീഡിയോ ക്ലാസ്സ്
4 . കടം വീട്ടാൻ ഒരു പ്ലാൻ
3 attachments • 3.99 mins
പ്ലാനുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഏതൊക്കെയാണ് ?
Module 4 കടം വീട്ടാൻ ഒരു പ്ലാൻ
1 page
Module 4 വീഡിയോ ക്ലാസ്സ്
5 . നടപ്പാക്കുമ്പോൾ വരുന്ന തടസ്സങ്ങൾ
3 attachments • 7.11 mins
എങ്ങനെ പ്ലാൻ നടപ്പാക്കണം?
Module 5 നടപ്പാക്കുമ്പോൾ വരുന്ന തടസ്സങ്ങൾ
2 pages
Module 5 വീഡിയോ ക്ലാസ്സ്
FalseMoneyBeliefs
5 attachments
LifeStoriesOfTopBillionaires
3 pages
FinancialGurusAndTheirQuotes
6 pages
ModelPersonalFinancialStatement
2 pages
Top10FreelancingPlatforms
2 pages
Top10OnlineCoursePlatforms
3 pages
From Debt To Wealth
FAQs
How can I enrol in a course?
Enrolling in a course is simple! Just browse through our website, select the course you're interested in, and click on the "Enrol Now" button. Follow the prompts to complete the enrolment process, and you'll gain immediate access to the course materials.
Can I access the course materials on any device?
Yes, our platform is designed to be accessible on various devices, including computers, laptops, tablets, and smartphones. You can access the course materials anytime, anywhere, as long as you have an internet connection.
How can I access the course materials?
Once you enrol in a course, you will gain access to a dedicated online learning platform. All course materials, including video lessons, lecture notes, and supplementary resources, can be accessed conveniently through the platform at any time.
Can I interact with the instructor during the course?
Absolutely! we are committed to providing an engaging and interactive learning experience. You will have opportunities to interact with them through our community. Take full advantage to enhance your understanding and gain insights directly from the expert.
About the creator
WealthWisdom with CIBY K.C., Wealth Coach
ഫിനാൻഷ്യൽ എഡ്യൂക്കേഷനിലൂടെ ജോലിക്കാർ,ഫ്രീലാൻസർമാർ, ബിസിനസ്സ് ഉടമകൾ, നിക്ഷേപകർ എന്നിവരെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിബി കെസി ഒരു വെൽത്ത് കോച്ചാണ്.
കടത്തിൽ നിന്നും മോചനം നേടാനും, ബിസിനസ്സ് പരാജയങ്ങളെ മറികടന്നു മുന്നോട്ടു പോകാനും പുതിയ വഴികളുടെ സഞ്ചരിക്കാൻ നിങ്ങളെ സഹായിക്കുന്നു.
Rate this Course
Order ID:
This course is in your library
What are you waiting for? It’s time to start learning!
Wait up!
We see you’re already enrolled in this course till Access for 30 days. Do you still wish to enroll again?